‘കനകം വിളയും കശുമാവ് ‘

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൻറെ നേതൃത്വത്തിൽ ‘കനകം വിളയും കശുമാവ്’ കശുമാവിൻ തൈകളുടെ വിതരണോത്ഘാടനം ബാങ്ക് പ്രസിഡന്റ് കെ അനിൽ കുമാർ ഉത്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി കെ സലിം കുമാർ അദ്ധ്യക്ഷത വഹിച്ചു. ആഭ്യന്തര ഉൽപാദനം വർദ്ധിപ്പിക്കുവാനും, കശുവണ്ടി തൊഴിലാളികളുടെ ഭാവി കണക്കിലെടുത്തുവാണ് സർക്കാർ ഈ പരിപാടി വിഭാവനം ചെയ്തത്. ബോർഡ് അംഗങ്ങളായ എ ഗോകുലേന്ദ്രൻ, ബിജു എസ്, ബി ഷാഹുൽ ഹമീദ്, എം ആർ സലിജ, ജീവനക്കാരായ പി ബിന്ദു, അനീഷ് രാജ്, അക്ഷര ബി, ദീപു എസ് എന്നിവർ സംസാരിച്ചു.

ഫോട്ടോ ക്യാപ്ഷൻ :
പത്തനംതിട്ട സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൻറെ നേതൃത്വത്തിൽ ‘കനകം വിളയും കശുമാവ്’ കശുമാവിൻ തൈകളുടെ വിതരണോത്ഘാടനം ബാങ്ക് പ്രസിഡന്റ് കെ അനിൽ കുമാർ ഉത്‌ഘാടനം ചെയ്യുന്നു .

Leave a Reply

Your email address will not be published. Required fields are marked *