പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി ഓഫീസ് ഉദ്ഘാടനം ജൂലൈ 21ന് .

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : ജില്ലാ ശിശുക്ഷേമ സമിതിയുടെ ഓഫീസ് ഉദ്ഘാടനം ജൂലൈ 21 തിങ്കളാഴ്ച വൈകിട്ട് നാലിന് ജില്ലാ കളക്ടർ എസ്.
പ്രേംക്യഷ്ണൻ ഐ. എ.എസ് നിർവ്വഹിക്കും .പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷനിലുള്ള പാറയിൽ ബിൽഡിംഗ്സിലെ ഒന്നാം നിലയിൽ ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *