അന്തരിച്ച ശ്രീമതി ഡെയ്‌സി പാപ്പച്ചന്റെ ഭൗതിക ശരീരം പൊതുദർശനം 19 നും, സംസ്കാരം 20 നും.

Kerala Pathanamthitta
Print Friendly, PDF & Email

അന്തരിച്ച ശ്രീമതി ഡെയ്‌സി പാപ്പച്ചന്റെ ഭൗതിക ശരീരം പൊതുദർശനം 19 നും, സംസ്കാരം 20 നും.

അടൂർ ലൈഫ് ലൈൻ ആശുപത്രി ഡയറക്ടർ കാലായിൽ ശങ്കരപുരിയിൽ ശ്രീമതി ഡെയ്സി പാപ്പച്ചൻ (66) നിര്യാതയായി. ലൈഫ് ലൈൻ ആശുപത്രി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ എസ് പാപ്പച്ചന്റെ സഹധര്മിണിയും കായംകുളം കൊല്ലശ്ശേരിൽ കുടുംബാംഗവുമാണ്.

ഭൗതീകശരീരം 19-)o തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ പൊതുദര്ശനത്തിന് വെക്കുന്നതും 12 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതുമാണ്.

സംസ്കാര ശുസ്രൂക്ഷ 20 -)o തീയതി ഞായറാഴ്ച ഉച്ചക്ക് ഒരുമണിക്ക് ഭവനത്തിൽ ആരംഭിക്കുന്നതും 2.30 മണിക്ക് അടൂർ ഇമ്മാനുവേൽ മാർത്തോമാ പള്ളിയിൽ നടത്തപ്പെടുന്നതുമാണ്. പരേത മാർത്തോമാ സഭാ മണ്ഡലം പ്രതിനിധിയായിരുന്നു.
മക്കൾ – ഡോ സിറിയക് പാപ്പച്ചൻ & ഡോ കൃപാ റേച്ചൽ ഫിലിപ്പ്, ഡോ മാത്യു പാപ്പച്ചൻ& ഡോ സീന ജോൺ. സഹോദരങ്ങൾ – കായംകുളം കൊല്ലശ്ശേരിൽ മാത്യു ഉമ്മൻ, ജോൺ മാത്യു, ഫിലിപ്പ് കൊല്ലശ്ശേരി ( അബുദാബി ). കൊച്ചുമക്കൾ – ഡേവിഡ്, ദയാ, റയാൻ, നോവ, ആൻ ഡെയ്സി.

Watch Live on :-https://youtube.com/live/wgbI_yU0KLM?feature=share

Leave a Reply

Your email address will not be published. Required fields are marked *