മാന്നാർ ജലോത്സവം സെപ്റ്റംബർ 1ന്

Kerala Alappuzha Pathanamthitta
Print Friendly, PDF & Email

മാന്നാർ: മാന്നാർ ജലോത്സവം സെപ്റ്റംബർ 1ന് നടക്കും. മുഖ്യാതിഥിയായി പ്രിയങ്ക ഗാന്ധി എംപി എത്തും. ജലോത്സവത്തിന്റെ ലോഗോ അഡ്വ. ചാണ്ടി ഉമ്മൻ എംഎൽഎ പ്രകാശനം നിർവഹിച്ചു. ജനറൽ കൺവീനർ അഡ്വ. എൻ ഷൈലാജ് അദ്ധ്യക്ഷത വഹിച്ചു .

രവി തൈച്ചിറ, സാജൻ തോമസ്, അജോയ് കടപ്പിലാരിൽ, ഫിലിപ്പ് തുണ്ടിയിൽ, ജെയിംസ് ചിറയിൽ, മനോജ്‌ കുളനട, വിശ്വനാഥൻ എന്നിവർ പങ്കെടുത്തു. മാന്നാർ കൂര്യത്ത് കടവിലാണ് മത്സര വള്ളംകളി നടക്കുന്നത്. വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *