മന്ത്രി ജെ. ചിഞ്ചുറാണി, കേന്ദ്ര ക്ഷീര വികസന ഫിഷറീസ് സഹമന്ത്രി ജോർജ്ജ് കുര്യന് നിവേദനം നൽകി.

India

ന്യൂഡൽഹി – മൃഗ സംരക്ഷണ ക്ഷീരമേഖലയിലെ കേരളത്തിൻ്റെ വിവിധ ആവശ്യങ്ങൾ സംബന്ധിച്ച് മന്ത്രി ജെ.ചിഞ്ചുറാണി, കേന്ദ്ര ക്ഷീര വികസന ഫിഷറീസ് സഹമന്ത്രി ജോർജ്ജ് കുര്യന് നിവേദനം നൽകി. 2002 മുതൽ രോഗങ്ങൾ ബാധിച്ച് ചത്ത കോഴി, താറാവ്, പന്നി തുടങ്ങിയവയുടെ ഉടമസ്ഥർക്കുള്ള നഷ്ടപരിഹാര തുക അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് കേന്ദ്ര സഹമന്ത്രി ഉറപ്പുനൽകിയതായും ന്യൂഡൽഹി കൃഷിഭവനിൽ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം ശ്രീമതി ചിഞ്ചുറാണി പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *