തലവടി അരവിന്ദന് ആടോപ താണ്ഡവ പുരസ്‍കാരം

Music

മലപ്പുറം – കഥകളിയാചാര്യൻ നെല്ലിയോട് വാസുദേവൻ നമ്പൂതിരിയുടെ സ്മരണാർത്ഥം ശിഷ്യർ ഏർപ്പെടുത്തിയ ആടോപ താണ്ഡവ പുരസ്‍കാരം ( 25000 രൂപയും പ്രശസ്തി പത്രവും ) മുതിർന്ന കഥകളി നടനായ തലവടി അരവിന്ദൻ അർഹനായി. ഓഗസ്റ്റ് 2 നു വണ്ടൂർ യുകെ ഗാർഡനിലെ നെല്ലിയോട് അനുസ്മരണ സമ്മേളനത്തിൽ നടൻ ശ്രീകാന്ത് പുരസ്കാരം സമ്മാനിക്കും. നെല്ലിയോട് അനുസ്മരണ പ്രഭാഷണവും, ലവണാസുരൻ കഥകളിയും എന്നിവയും നടക്കും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *