അഭിമാനം . മഹീന്ദ്രയുടെ തലപ്പത്ത് ഒരു ഇലവുംതിട്ടക്കാരനും !!

World
Print Friendly, PDF & Email

ഇലവുംതിട്ട – മുതുമരത്തിൽ വീട്ടിൽ ഇ.എസ് സുരേഷ് കുമാർ വർഷങ്ങളായി ഇന്ത്യയുടെ തന്നെ മഹീന്ദ്ര കമ്പനിയുടെ പല പദവികളിൽ ജോലി ചെയ്തു വരികയാണ്. ടാൻസാനിയയിലെ സ്കോർപിയോ ലോഞ്ചിംഗ് സെറിമണിയിലെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടു അദ്ദേഹം കുറിച്ചതിങ്ങനെ..!

ടാൻസാനിയയിലെ സ്കോർപിയോയുടെ ഗംഭീരമായ ലോഞ്ച്!!! ഇന്ത്യൻ ഹൈക്കമ്മീഷണർ ശ്രീ. ബിസ്വദീപ് ഡേ, തീർച്ചയായും ഒരു മികച്ച സായാഹ്നം!!

Leave a Reply

Your email address will not be published. Required fields are marked *