അന്താരാഷ്‌ട്ര യോഗാദിനം പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കണ്ടറി സ്‌കൂളിൽ

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി.സി. യൂണിറ്റിൻ്റെ നേതൃത്വത്തിൽ യോഗാ ദിനാഘോഷ പരിപാടികൾ നടത്തി. പ്രിൻസിപ്പാൾ ശ്രീ. ജിജി മാത്യു സ്‌ക്കറിയാ ഉത്ഘാടനം ചെയ്തു. പ്രശസ്ത യോഗ ട്രയിനർ അഞ്ചു ബി ദാസ് നേതൃത്വം നൽകി. സി. പി. ഓ. മിൻ്റോ . വി.റ്റി., ഡി.ഐ. രാജേഷ്, എ.സി.പി.ഓ. ജിഷാ തോമസ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *