റ്റൊറന്റോ : റ്റൊറന്റോയിലെ അടൂർ സ്വദേശികളായ ശ്രീ ജോസിന്റെയും ശ്രീമതി മറിയാമ്മ ജോസിന്റെയും മകനും റ്റൊറന്റോയിലെ ലാംബൺ കോളേജ് വിദ്യാർത്ഥിയുമായ ജിജോ ജോസാണ് (28 വയസ്സ്) പീറ്റർബറോയ്ക്കടുത്തുള്ള ക്യാമ്പൽഫോർഡിൽ വച്ചുണ്ടായ അപകടത്തിൽ മുങ്ങി മരിച്ചത്. മൂന്ന് മാസം മുൻപ് മാത്രമാണ് ജിജോ ജോസ് ക്യാനഡയിൽ പഠനത്തിനായി എത്തിയത്. സംസ്കാരം പിന്നീട്.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

