വാലയിൽ പരേതനായ വിഎം ഈപ്പന്റെ ഭാര്യ റിബേക്കാമ്മ ഈപ്പൻ അന്തരിച്ചു.

Kerala Alappuzha

ആലപ്പുഴ – തലവടി കുന്തിരിക്കൽ കാഞ്ഞിരപള്ളിൽ വാലയിൽ പരേതനായ വിഎം ഈപ്പന്റെ ഭാര്യ റിബേക്കാമ്മ ഈപ്പൻ ( മേരിക്കുട്ടി 82) അന്തരിച്ചു. സംസ്ക്കാരം പിന്നീട്. പരേത കോടുകുളഞ്ഞി തെറ്റിക്കുഴിയിൽ കുടുംബാംഗമാണ്. പ്രാർത്ഥനകളോടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

മക്കൾ: മാത്യൂ ഈപ്പൻ (തിരുവല്ല),ഷിജു ഈപ്പൻ
മരുമക്കൾ: പുലിയൂർ തുണ്ടത്തിൽ സജിത മാത്യു ഈപ്പൻ (ഷാർജ), നിലംമ്പൂർ എടക്കര മേപ്പള്ളിൽ ആശ.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *