മെഴുവേലി ജി.വി.എൽ.പി.എസിൽ താൽക്കാലിക അദ്ധ്യാപക ഒഴിവ്

Kerala Pathanamthitta

മെഴുവേലി – കൊച്ചുസ്കൂൾ എന്നറിയപ്പെടുന്ന ജിവിഎൽപി സ്‌കൂളിലേക്ക് LPSA യുടെ താൽക്കാലിക അദ്ധ്യാപക ഒഴിവിലേക്ക് ദിവസ വേതന വ്യവസ്ഥയിൽ TTC , KTET യോഗ്യത ഉള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി 3/7/2025 വ്യാഴം രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ വെച്ച് നടത്തപ്പെടുന്ന അഭിമുഖത്തിനായി എത്തേണ്ടതാണെന്ന് സ്‌കൂൾ ഹെഡ്മിസ്ട്രസ് അറിയിക്കുന്നു. .

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *