ഓമല്ലൂർ ഗ്രാമപഞ്ചായത്തിലെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റണം
പത്തനംതിട്ട – കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ ഓമല്ലൂർ ഗ്രാമപഞ്ചായത്തിലെ സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള അപകടകരമായ മരങ്ങൾ ഭൂ ഉടമ മുറിച്ച് മാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

