അയിരൂർ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ അതിഥി അദ്ധ്യാപക ഒഴിവ്

Pathanamthitta

അയിരൂർ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സോഷ്യോളജി, മലയാളം, ഹിസ്റ്ററി, കൊമേഴ്‌സ്, പൊളിറ്റിക്കൽ സയൻസ് , ഹിന്ദി, എക്കണോമിക്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ അതിഥി അദ്ധ്യാപക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുളളവർ അസൽ സർട്ടിഫിക്കറ്റുകളുമായി മേയ് 27ന് രാവിലെ 10 ന് സ്‌കൂൾ ഓഫീസിൽ ഹാജരാകണം. ഫോൺ : 9895255427.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *