കോയിപ്രം – കുവൈറ്റിൽ അന്തരിച്ച കോയിപ്രം പറത്തോലിൽ കുടുംബാംഗമായ ചാക്കോ ജോൺ ( അജി – 50 ) )മൃതദേഹം നാളെ ( 14/05/25 ബുധൻ ) രാവിലെ 7 മണിക്ക് കോയിപ്രത്തെ കുടുംബ വീട്ടിൽ എത്തിക്കും, അവിടെ നിന്നും 9:30 ഓടു കൂടി ചെങ്ങന്നൂർ പെണ്ണുക്കരയിലെ താനംഞ്ചേരിൽ വീട്ടിൽ എത്തിക്കുന്നതാണ് , തുടർന്ന് നടക്കുന്ന അന്ത്യ ശുശ്രുഷകൾക്ക് ശേഷം 3 മണിയോടു കൂടി പെണ്ണുക്കര സെൻ്റ് തോമസ് മർത്തോമ പള്ളിയിലെ കുടുംബ കല്ലറയിൽ സംസ്കാരം. പ്രാർത്ഥനകളോടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.


