കുൽഗാമിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ; ഭീകരരെ കണ്ടെത്തിയത് പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം…

India
Print Friendly, PDF & Email

ന്യൂഡൽഹി – പഹൽഗാമിന് സമാനമായ കുൽഗാമിലും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപമാണ് ഭീകരരെ കണ്ടെത്തിയത്.
പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ സംഘത്തിൽ രണ്ട് കശ്മീർ സ്വദേശികളും ; മൂന്നുപേരെ തിരിച്ചറിഞ്ഞു ;അന്വേഷണം വ്യാപകമാക്കി എൻഐഎ .പാകിസ്താൻ ഭീകരർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകിയതും ഈ കശ്മീർ സ്വദേശികളായ യുവാക്കളാണ്.ജമ്മു കശ്മീരിലെ ബിജ്ബെര, ത്രാൽ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഭീകരാക്രമണം നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നത് എന്നാണ് എൻഐഎ കണ്ടെത്തിയിട്ടുള്ളത്. ആദിൽ, ആസിഫ് എന്ന രണ്ടു സ്വദേശികളാണ് ഈ തീവ്രവാദികൾ. ഭീകരാക്രമണം നടത്തിയ തീവ്രവാദികളുടെ ശരീരത്തിൽ ബോഡി ക്യാമറ ഫിറ്റ് ചെയ്തിരുന്നതായും ആക്രമണത്തിന്റെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തിരുന്നതായും അന്വേഷണസംഘം കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *