നെടുംപറമ്പിൽ നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് അറ്റാച്ച്‌മെന്റ് ചെയ്തു

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് നെടുംപറമ്പിൽ ക്രഡിറ്റ് സിൻഡിക്കേറ്റ് ഗ്രൂപ്പ് ആന്റ് അലൈയിഡ് ഫേംസ്, ജി ആന്റ് ജി ഫിനാൻസ്, കേരള ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ സ്ഥാവര ജംഗമ വസ്തുക്കൾ ബഡ്‌സ് ആക്ട് പ്രകാരം പ്രൊവിഷണൽ അറ്റാച്ച്‌മെന്റ് നടത്തിയതായി പത്തനംതിട്ട ജില്ലാ കലക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *