അങ്കമാലിയിൽ ഇടിമിന്നലേറ്റ് ഇന്ന് ഒരു മരണം

Kerala Eranakulam
Print Friendly, PDF & Email

അങ്കമാലി – വേങ്ങൂർ ഐക്കപ്പാട്ട് വീട്ടിൽ വിജയമ്മ വേലായുധൻ (65)ആണ് ഇന്ന് വേനൽ മഴക്കൊപ്പം ഉണ്ടായ ഇടിമിന്നൽ ഏറ്റു മരിച്ചത്. കൗൺസിലർ എ വി രഘുവിന്റെ അമ്മയാണ്. ബുധനാഴ്ച വൈകിട്ട് ആയിരുന്നു സംഭവം മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി മോർച്ചറിയിൽ.

Leave a Reply

Your email address will not be published. Required fields are marked *