വൈ.എം.സി.എ സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയൻ സോഷ്യൽ മീഡിയ ബോർഡ് കൺവീനറായി നിയമിതനായി.

Kerala Pathanamthitta
Print Friendly, PDF & Email

അഭിനന്ദനങ്ങൾ..
പത്തനംതിട്ട – മുതിർന്ന മാധ്യമ പ്രവർത്തകനും, മുൻ പത്തനംതിട്ട പ്രെസ്സ്ക്ലബ്ബ് പ്രസിഡന്റുമൊക്കെ ആയിരുന്ന ശ്രീ. സാം ചെമ്പത്തിൽ ഇലന്തൂർ, വൈ.എം.സി.എ സൗത്ത് വെസ്റ്റ് ഇന്ത്യ റീജിയൻ സോഷ്യൽ മീഡിയ ബോർഡ് കൺവീനറായി നിയമിതനായി.

Leave a Reply

Your email address will not be published. Required fields are marked *