ഇലവുംതിട്ട – സാമൂഹിക ഇടപെടുകൾക്ക് ഒരു ഇലവുംതിട്ട മാതൃക. പുതുവത്സര ദിനത്തിൽ തങ്ങളുടെ ഉപഭോക്താക്കൾക്ക് വിലക്കുറവിന്റെ പുതുവത്സര ആശംസകൾ നേരുകയാണ് പ്രൗഡ് ഫാർമേഴ്‌സ് വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ മിനി മാർക്കറ്റുകൾ. ചെന്നീർക്കര പഞ്ചായത്തിലെ ഊന്നുകൽ, പ്രക്കാനം, മെഴുവേലി പഞ്ചായത്തിലെ ഇലവുംതിട്ട ഔട്ട്ലറ്റുകളിൽ ഈ വിലക്കുറവിന്റെ സമ്മാനം ഒരുക്കിയിരിക്കുകയാണ് സംഘാടകർ. ഇത് ചെറിയൊരു കാര്യമല്ല . നമ്മുടെ ഗ്രാമ പ്രദേശത്ത് വിലക്കുറവിലൂടെയും, ഗുണ മേന്മയിലൂടെയും ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്യുക എന്ന സാമൂഹിക ദൗത്യം ഏറ്റെടുത്തിരിക്കുന്ന പ്രൗഡ് ഫാർമേഴ്‌സ് സംഘാടകരെ അനുമോദിക്കാതെ വയ്യ. ഇത് കേരളമാകെ പടരേണ്ടതാണ്. ലാഭത്തിനു വേണ്ടി മാത്രം സമയം ചിലവഴിച്ചു ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്നതിന് പകരം ജനങ്ങൾക്ക് ഉപകാരമാകും വിധം മാത്രം പ്രവർത്തിച്ചു ലാഭം നേടുക. കേരളമാകെ പടരട്ടെ പ്രൗഡ് ഫാർമേഴ്‌സ് വിതരണ ശ്രുംഖലകൾ. ജനങ്ങളെ കൊള്ളയടിക്കുന്ന വാണിജ്യ കുത്തകകൾക്ക് തന്നെ ഭീഷണിയായി മാറാൻ ഇവർക്ക് കഴിയട്ടെ . എല്ലാ പ്രിയപ്പെട്ടവർക്കും പുതുവത്സരാശംസകൾ. +91 8075 517 627
ടീം പത്തനംതിട്ടക്ക് വേണ്ടി , ജിബു വിജയൻ ഇലവുംതിട്ട
New Year 1st day മാർക്കറ്റ് day പ്രൊമോഷൻസ് ❤️❤️
ബെസ്റ്റ് ക്വാളിറ്റി മീഡിയം സവാള Rs 39/ kg❤️
ബെസ്റ്റ് ക്വാളിറ്റി big സവാള Rs 49/ kg❤️
ബെസ്റ്റ് ക്വാളിറ്റി ഉരുളകിഴങ്ങ് Rs 44/ kg❤️
ബെസ്റ്റ് ക്വാളിറ്റി ചേന Rs 59/ kg❤️
ബെസ്റ്റ് ക്വാളിറ്റി കാച്ചിൽ Rs 75/ kg❤️
ബെസ്റ്റ് ക്വാളിറ്റി ചീമ ചേമ്പ് Rs 75/ kg ❤️
ബെസ്റ്റ് ക്വാളിറ്റി സ്വീറ്റ് പൊട്ടാറ്റോ Rs 49/ kg ❤️
ബെസ്റ്റ് ക്വാളിറ്റി തക്കാളി പഴം Rs 29/ kg ❤️
ഓൺ പബ്ലിക് ഡിമാൻഡ് ബെസ്റ്റ് ക്വാളിറ്റി വെളുത്തുള്ളി Rs 360/ kg only ❤️


