അങ്ങ് ഉത്തർപ്രദേശിലെ തലസ്ഥാനമായ ലക്‌നൗവിൽ നിന്ന് നമ്മുടെ സുഹൃത്ത് അജേഷിന്റെ മെസേജ് .

India Classifieds House

അങ്ങ് ഉത്തർപ്രദേശിലെ തലസ്ഥാനമായ ലക്‌നൗവിൽ നിന്ന് നമ്മുടെ സുഹൃത്ത് അജേഷിന്റെ മെസേജ് .

ഫാമിലിയായോ ബാച്ചിലേഴ്‌സ് ആയോ ലക്നൗ ഷോർട്ട് വിസിറ്റിന് വരുന്ന മലയാളികൾക്ക് ഇനി വൃത്തിഹീനമായ ഹോട്ടൽ റൂം എടുത്തു അഡ്ജസ്റ്റ് ചെയ്യേണ്ട ആവശ്യം ഇല്ല !! 2BHK ഫ്ലാറ്റ് നിങ്ങൾക്ക് നേരിട്ട് അറിയുന്നവർ ആണെങ്കിൽ ദിവസ വാടകയ്ക്ക് കൊടുക്കാൻ ഞാൻ തയ്യാറാണ് . രണ്ട് റൂമിലും ഡബിൾ കോട്ട് അവൈലബിൾ ആണ് (6പേർക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ കഴിയാൻ സാധിക്കും ) ..അയച്ച വീഡിയോ പഴയതാണ് രണ്ടാമത്തെ റൂമിലും രണ്ട് കട്ടിൽ ഉണ്ട്.

*സൗകര്യങ്ങൾ
Free wifi
Gass connection
Washing Machine
TV
Water Heater
Room Heater
A/C
RO
Mixer grinder
News paper etc..

*എല്ലാ ദിവസവും ഒരു നേരം പാത്രങ്ങൾ കഴുകി മുറി വൃത്തിയാക്കി തരാനും ഒരു ചേച്ചി വരുന്നുണ്ട്
*3500 രൂപ ദിവസ വാടകയിൽ ലഭിക്കുന്ന ഈ ഫ്ലാറ്റ് മലയാളികൾക്ക് മാത്രമേ കൊടുക്കാൻ താല്പര്യപെടുന്നുള്ളു
*blinkit / zepto 7min ന് ഉള്ളിൽ പലചരക്ക് പച്ചക്കറി സാധനങ്ങൾ അവർ എത്തിച്ചു നൽകുന്നുണ്ട്
*ലുലു മാളിലേക്ക് 10 മിനിറ്റു ദൂരവും എയർപോർട്ട് ലേക്ക് 15 മിനിറ്റു ദൂരവും ഈ ഫ്ലാറ്റിൽ നിന്ന് എത്താവുന്നതാണ് .

*താല്പര്യം ഉള്ളവർ നേരിട്ട് ബന്ധപെടുക .. 7499987598
NB : നാശനഷ്ടങ്ങൾ ഉണ്ടാക്കുകയോ ..മറ്റ് അയൽവക്കത്തെ വീട്ടുകാർക്ക് ശല്യമാവുകയോ ചെയ്യരുതെന്ന് ഓർമ്മപ്പെടുത്തുന്നു ….

അത്യാവശ്യം പല ചരക്ക്, പച്ചക്കറികളും അവൈലബിൾ ആക്കി തരുന്നതാണ്

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *