ലാവലിൻ കേസ് പിന്നെയും മാറ്റിവെച്ചു !! ഇനി എന്നെങ്കിലും ഇതിലൊരു തീർപ്പുണ്ടാകാൻ സാദ്ധ്യതയുണ്ടോ ?

Kerala India
Print Friendly, PDF & Email

ന്യൂഡൽഹി – ലാവ്‌ലിൻ കേസ് പിന്നീട് പരിഗണിക്കാൻ മാറ്റിവെച്ച് സുപ്രീം കോടതി. സിബിഐ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ്. 36-ാമത് തവണയും മാറ്റിയത്. പിണറായി വിജയനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നൽകിയ അപ്പീൽ ആണ് സുപ്രീം കോടതി പരിഗണനയിലുള്ളത്. നവംബർ ആറിന് വീണ്ടും പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. ഇനി എന്നെകിലും ഇതിലൊരു തീർപ്പുണ്ടാകുമോ ?

 

Leave a Reply

Your email address will not be published. Required fields are marked *