പത്തനംതിട്ട: മയക്കുമരുന്ന് കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന കൂടൽ സ്വദേശി സേലം ജയിലിൽ മരിച്ചു. കൂടൽ തട്ടാകുടി നിരത്തുപാറ പ്ലാവിള വീട്ടിൽ തമ്പി എന്നയാളാണ് മരിച്ചതായി ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്. മേയ് 22 മുതൽ ഇയാൾ സേലം ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയുകയാണ്. ഇന്നലെ ഉച്ച കഴിഞ്ഞ് 2.40 ന് ജയിലിൽ വച്ച് മരണപ്പെടുകയായിരുന്നു. വിവരം ജയിൽ അധികൃതർ കൂടൽ പോലീസിൽ അറിയിച്ചു
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

