കോന്നി – അച്ചൻകോവിൽ നദിയിലെ കോന്നി തൂക്കു പാലത്തിനു സമീപം ചീക്കൻപ്പാട്ട് കടവിൽ കുളിയ്ക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു.
കലഞ്ഞൂർ നിവാസിയായ പത്താം ക്ലാസ് വിദ്യാർത്ഥി വിനായക് ആണ് മുങ്ങി മരിച്ചത് . കോന്നിയിലെ സുഹൃത്തിൻറെ വീട്ടിൽ വന്നപ്പോൾ കടവിൽ കുളിയ്ക്കാൻ ഇറങ്ങിയപ്പോൾ ആണ് അപകടം ഉണ്ടായത്.ഏറെ നേരത്തെ തിരച്ചിലിന് ഒടുവിൽ മൃതദേഹം കണ്ടെത്തി.


