കോന്നി — ഊട്ടുപാറ ബഥേൽ മാർത്തോമാ ഇടവകയുടെ അറിയിപ്പ്,
കർത്താവിൽ പ്രിയരേ,
ദൈവഷ്ടമായാൽ സന്നദ്ധ സുവിശേഷക സംഘവാരത്തോട് അനുബന്ധിച്ചു ഊട്ടുപാറ ബഥെൽ മാർത്തോമാ ഇടവകയുടെ നേതൃതത്തിലും സംഘടനകളുടെ സഹകരണത്തിലും ക്രമികരിക്കപെടുന്ന ധ്യാന യോഗങ്ങൾ 2024 ഒക്ടോബർ 3 വ്യാഴം മുതൽ 6 ഞായർ വരെയുള്ള ദിവസങ്ങളിൽ പള്ളിയിൽ നടത്തപെടുന്നു. എല്ലാവരെയും സ്വാഗതം ചെയുന്നു
ഇടവകക്ക് വേണ്ടി,
രാജീവ് ഡാനിയേൽ പേരങ്ങാട്ട് (ഇടവക വികാരി )
റോയി തോമസ്. സെക്രട്ടറി
ഒക്ടോബർ 3 വ്യാഴം – 6-pm (വചന ശുശ്രുഷ ഇവാ ജോൺ, രാജു പള്ളിപ്പാട് )
ഒക്ടോബർ 4 വെള്ളി – 6.30pm (വചന ശുശ്രുഷ ഇവാ തേക്കുതോട് )
ഒക്ടോബർ 5 ശനി – 6.30( വചന ശുശ്രുഷ- ബാബു തേക്കുത്തോട് )
ഒക്ടോബർ 6 ഞായർ 8am (വിശുദ്ധ കുർബാന, സമാപന സന്ദേശം റവ മാത്യൂസ് ജോർജ് )



