ഗാന്ധി ജയന്തി @ ഇലന്തൂർ

Pathanamthitta
Print Friendly, PDF & Email

ഇലന്തൂർ മണ്ഡലം മഹിളാ കോൺഗ്രസ് ഗാന്ധി ജയന്തി ദിനത്തിൽ സ്ഥാപിച്ച പുതിയ കൊടിമരത്തിന്റെ ഉദ്ഘാടനം ആൻ്റോ ആൻൻറണി എം.പി. നിർവഹിക്കുന്നു. ഡി.സി.സി.പ്രസിഡൻറ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സതീദേവി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി മാത്യു, മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്രീകലാ റെജി, ഷീബി ആനി ജോർജ്ജ്, അഡ്വ.ഷെറിൻ എം.തോമസ്, സജിനി മോഹൻ, ഫാത്തിമ്മ , വാർഡ് മെമ്പർ ഇന്ദിര ഇ.എസ്.,ഉഷ ശശിഭൂഷൺ, സുമതി സുരേഷ്, പൊന്നമ്മ സോമരാജൻ, സാലി സജി, സൗമ്യ എസ്, ലക്ഷ്മി, രോഹിണിയമ്മ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *