മനോരോഗിയായ മകനോടൊപ്പം കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ച നിലയിൽ

Pathanamthitta

കോഴഞ്ചേരി :- മനോവൈകല്യമുള്ള മകനോടൊപ്പം കഴിഞ്ഞിരുന്ന വീട്ടമ്മയെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി.നാരങ്ങാനം നിരന്നകാലാ ജംഗ്ഷന് സമീപം മേമുറിയിൽ പരേതനായ ചെറിയാൻ ഏബ്രഹാമിൻ്റെ ഭാര്യ മറിയാമ്മ ഏബ്രഹാ (76) മാണ് മരിച്ചത്. രാവിലെ 8 മണിയോടെയാണ് സമീപവാസികൾ മൃതശരീരം കണ്ടത്. മുഖത്തും ശരീരഭാഗങ്ങളിലും പാടുകളും രക്തം കട്ടപിടിച്ച പോലെയും കണ്ടിരുന്നു. ആറന്മുള പോലീസെത്തി അനന്തരനടപടികൾ സ്വീകരിച്ചു. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുത്തു.
സംസ്കാരം പിന്നീട്. മക്കൾ:- കെ.സി.ഏബ്രഹാം (സജൻ), കെ.സി.ജോൺ

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *