ചർച്ച് ഓഫ് ഗോഡിൽ പുതിയ നിയമനങ്ങൾ

Pathanamthitta

മുളക്കുഴ: ചർച്ച് ഓഫ് ഗോഡിൽ പുതിയ നിയമനങ്ങൾക്ക് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സ്റ്റേറ്റ് കൗൺസിൽ അംഗീകാരം നൽകി.
ഇവാഞ്ചലിസം ഡയറക്ടർ: പാസ്റ്റർ സജി ജോർജ്, പാസ്റ്റേഴ്സ് വെൽഫയർ ബോർഡ് & ചാരിറ്റി ഡയറക്ടർ: പാസ്റ്റർ സജി എബ്രഹാം,
സണ്ടേസ്കൂൾ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ: പാസ്റ്റർ വി പി തോമസ്, ഫീൽഡ് സെക്രട്ടറി: പാസ്റ്റർ വൈ മോനി
മീഡിയ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ: പാസ്റ്റർ ജെയ്സ് പാണ്ടനാട്
പി ആർ ഒ : പാസ്റ്റർ ജെ ജോസഫ്
കൗൺസിലിംഗ് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ: പാസ്റ്റർ ഫിന്നി ജോസഫ് എന്നിവർക്കാണ് പുതിയ ചുമതലകൾ നൽകിയത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *