അസ്ന (“ASNA”) ചുഴലിക്കാറ്റ് ; കേരളത്തിൽ വ്യാപകമായി അടുത്ത 7 ദിവസം നേരിയ/ഇടത്തരം മഴക്ക് സാധ്യത.

Kerala Trivandrum
Print Friendly, PDF & Email

വടക്ക് കിഴക്കൻ അറബിക്കടലിനു മുകളിൽ സ്ഥിതി ചെയ്യുന്ന അസ്ന (“ASNA”) ചുഴലിക്കാറ്റ് വൈകുന്നേരത്തോടെ അതിതീവ്ര ന്യൂനമർദമായും നാളെ രാവിലെയോടെ തീവ്ര ന്യൂനമർദമായും ശക്തി കുറയാൻ സാധ്യത.

തെക്കൻ ഒഡിഷക്കും തെക്കൻ ഛത്തിസ്ഖഡ്നും മുകളിൽ സ്ഥിതിചെയ്യുന്ന തീവ്രന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തെക്കൻ ഛത്തിസ്ഖഡ്- വിദർഭക്ക് മുകളിലായി ശക്തികൂടിയ ന്യൂനമർദമായി ( Well Marked Low Pressure Area ) മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഇതിന്റെ സ്വാധീന ഫലമായി കേരളത്തിൽ വ്യാപകമായി അടുത്ത 7 ദിവസം നേരിയ/ഇടത്തരം മഴക്ക് സാധ്യത.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 1 മുതൽ 4 വരെ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

5 pm, 01 സെപ്റ്റംബർ 2024
IMD – KSEOC -KSDMA
———————
The Cyclonic Storm “ASNA” (pronounced as As-Na) over northwest Arabian Sea moved west-southwestwards with a speed of 13 kmph during past 6 hours and lay centered at 0830 hours IST of today, the 01st September, 2024 over the same region near latitude 23.0°N and longitude 62.3°E, 670 km west of Naliya (Gujarat), 540 km west-southwest of Karachi (Pakistan), 280 km south-southwest of Pasni (Pakistan) and 420 km east of Muscat (Oman). It is likely to move southwestwards over northwest Arabian Sea and weaken gradually into a deep depression by evening of today, the 1st September and into a depression by morning of tomorrow, the 2nd September over the same region.

The depression over south Odisha and adjoining areas of north Andhra Pradesh & South Chhattisgarh moved west-northwestwards with a speed of 20 Kmph during the past 6 hours and lay centered at 0830 hours IST of today, the 01st September, 2024 over South Odisha and adjoining South Chhattisgarh & north Andhra Pradesh near latitude 18.7°N and longitude 82.4°E, about 60 km southeast of Jagdalpur (Chhattisgarh), 70 km northeast of Malkangiri (Odisha), 150 km northwest of Visakhapatnam (Andhra Pradesh), 190 km west-northwest of Kalingapatnam (Andhra Pradesh) and 310 km east of Ramagundam (Telangana). It is likely to move west-northwestwards across South Odisha, South Chhattisgarh & Vidarbha and weaken into a Well Marked Low Pressure Area during next 24 hours.

Under the influence of the above systems

Fairly widespread to widespread light/moderate rainfall very likely over Kerala & Mahe during next 7days.

Isolated heavy rainfall is very likely over Kerala & Mahe during 2024 September 1 to 4

5 pm 01 September 2024
IMD -KSEOC -KSDMA

Leave a Reply

Your email address will not be published. Required fields are marked *