തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിൻ്റെ ഭാഗമായി തണ്ണിത്തോട് സോൺ നിന്ന് സ്ഥലംമാറി പോകുന്ന അറ് ഓർത്തഡോക്സ് വൈദികർക്ക് കെ സി സി നൽകുന്ന യാത്രയയപ്പ് സമ്മേളനം ജൂലൈ 20 ശനിയാഴ്ച വൈകിട്ട് 3.30 സെൻ്റ് ആൻ്റണീസ് ആശ്രമത്തിൽ വെച്ച് നടത്തുന്നു. കെ സി സി ജനറൽ സെക്രട്ടറി അഡ്വ ഡോ പ്രകാശ് പി തോമസ് ഉദ്ഘാടനം നിർവഹിക്കുന്ന യോഗത്തിൽ കെസിസി എക്സിക്യൂട്ടിവ് ഭാരവാഹികൾ, വിവിധ സോൺ പ്രതിനിധികൾ, ബഹു വൈദികർ, കമ്മിഷൻ ചെയർമാൻമാരും പങ്കെടുക്കുന്നു
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

