ഒരു സന്തോഷ വാർത്ത ! പന്തളം ബ്ലോക്ക് പഞ്ചായത്ത്, വനിതകൾക്ക് നൈപുണ്യവികസന പരിശീലനം

Pathanamthitta

പന്തളം – ബ്ലോക്ക് പഞ്ചായത്ത്- 2026-2027 വാർഷിക പദ്ധതി –
വനിതകൾക്ക് നൈപുണ്യവികസന പരിശീലനം ( ജനറൽവിഭാഗം) ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്ഥിരം താമസക്കാരായ യുവതികൾക്കായി സബ്സിഡിയോടുകൂടി നൈപുണ്യ വികസന പരിശീലന കോഴ്സ് സംഘടിപ്പിക്കുന്നു.

യോഗ്യതകൾ:
🎓 വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു (+2) പാസായിരിക്കണം.
👧 സ്ത്രീകൾക്ക് മാത്രം.
🔞 പ്രായപരിധി: 18 – 40 വയസ്സ്.
📌 പന്തളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മാത്രം.

പ്രത്യേകതകൾ:
വരുമാന പരിധി: * 2 ലക്ഷം രൂപ വരെ
പന്തളം ബ്ലോക്ക് പഞ്ചായത്തിലെ തൊഴിൽ അന്വേഷകരായ യുവതികൾക്ക് മാത്രം

മുകളിൽ പറയുന്ന യോഗ്യതകളുള്ള യുവതീകളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കുന്നു. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സമാന മേഖലയിൽ മികച്ച തൊഴിലവസരങ്ങളും ഉറപ്പാക്കുന്നു.

ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താൻ താഴെ കാണുന്ന ലിങ്ക് വഴി ഉടൻ തന്നെ രജിസ്റ്റർ ചെയ്യുക. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 20

https://forms.gle/SFrPDggJfGpkQKbDA

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 📞9497620174,9746167843

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *