കോന്നി: യുവാവിനെ കാണാതായി പരാതി. കൊക്കാത്തോട് പുത്തൻ പുരയിൽ പി വി വിഷ്ണു (32) വിനെ ഞായറാഴ്ച്ച രാവിലെ 5 മുതൽ കാൺമാനില്ലെന്ന് പിതാവ് വിജയൻ പിള്ള കോന്നി പോലീസിൽ പരാതി നൽകി . പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ടു കിട്ടുന്നവർ 9645927275, 8078257454 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.


