ചെങ്ങന്നൂർ – നേരം ഇരുട്ടിയാൽ വഴിനടക്കാൻ വെളിച്ചമില്ല. തെരുവ് വിളക്കുകൾ തെളിയിക്കാത്ത ആലാപഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥക്കെതിരെ ബി.ജെ.പി പഞ്ചായത്ത് കമ്മറ്റിയുടെ പ്രതിഷേധം ബിജെപി മണ്ഡലം സെക്രട്ടറി പി ജി മഹേഷ് “ചൂട്ടുകറ്റ സമരം” ഉത്ഘാടനം ചെയ്തു.
പഞ്ചാ: കമ്മറ്റി പ്രസിഡൻ്റ് ജയശ്രീ സതീഷ് അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ പരിപാടിയിൽ . മണ്ഡലം സെൽ കോ-ഓർഡിനേറ്റർ രോഹിത് പി കുമാർ, പരിസ്ഥിതി സെൽ ജില്ലാ സഹകൺവീനർ കെ. സത്യപാലൻ, പാർലമെൻ്ററി പാർട്ടി ലീഡർ റ്റി.സി രാജീവ്, പഞ്ചാ : കമ്മറ്റി ജന:സെക്ര : കെ.കെ. അനൂപ്, നി: മണ്ഡലം കമ്മറ്റി അംഗം ഗോപിനാഥൻ നായർ, കർഷക മോർച്ച പഞ്ചാ: പ്രസി:രാമചന്ദ്രൻ മാലിയിൽ പഞ്ചാ:സെക്രട്ടറിമാരായ മനോജ് പൂമല, പ്രസന്നകുമാർ കിടങ്ങന്നാരേത്ത് , ഗ്രാമപഞ്ചായത്തംഗങ്ങളായ അനീഷ ബിജു, ശരണ്യ സുജിൻ, പഞ്ചായത്ത് കമ്മറ്റി അംഗം ശിവൻ പിള്ള, ബൂത്ത് നേതാക്കളായ സദാശിവ കുറുപ്പ്, ജോസഫ് ആലാ, ഗോപാലകൃഷ്ണൻ നായർ, മുരളീധരൻ പിള്ള,അജിത് നാരായൺ, കൊച്ചു കൃഷ്ണകുറുപ്പ്, എന്നിവർ പ്രസംഗിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

