പത്തനംതിട്ട – ബാർ കൗൺസിൽ ഓഫ് ഇന്ത്യ നടത്തി വരുന്ന ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെ AILU പത്തനംതിട്ട യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധയോഗം AILU സംസ്ഥാന സെക്രട്ടറിയേറ്റംഗം അഡ്വ.എസ് മനോജ് ഉദ്ഘാടനം ചെയ്തു. അഡ്വ.പി.സി.ഹരി
അദ്ധ്യക്ഷത വഹിച്ചു. AILU ദേശീയ കൗൺസിൽ അംഗം അഡ്വ.ആഷാചെറിയാൻ, AILU ജില്ലാ പ്രസിഡൻ്റ് അഡ്വ.ബി.കെ.ബിജു, അഡ്വ.കിരൺ രാജ് , അഡ്വ. ദീപു പീതാംബരൻ , അഡ്വ.രേഖാ ജയിൻ എന്നിവർ പ്രസംഗിച്ചു.

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

