അണക്കെട്ടിന് സമീപം കുളിക്കാനിറങ്ങിയ അഞ്ചു വിദ്യാർഥികൾ മുങ്ങി മരിച്ചു

India Lifestyle
Print Friendly, PDF & Email

ബംഗളൂരു : കനകപുര മേക്കെദാട്ടു അണക്കെട്ടിന് സമീപം കാവേരി നദിയിൽ കുളിക്കാനിറങ്ങിയ 5 എൻജിനീയറിങ് കോളജ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മരിച്ചവരിൽ 3 പേർ പെൺകുട്ടികളാണ്. ഹർഷിത, വർഷ, സ്‌നേഹ, അഭിഷേക്, തേജസ്സ് എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ എൻജിനീയറിങ് കോളജിലെ 11 പേരടങ്ങിയ സംഘമാണ് ഇന്നലെ രാവിലെ മേക്കെദാട്ടു സന്ദർശനത്തിനായെത്തിയത്. 5 പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *