കേരള സർക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ പത്തനംതിട്ട ജില്ലയിൽ കണ്ണങ്കരയിൽ വനിതാ മിത്ര കേന്ദ്രത്തിൽ ആറുമാസം മുതലുള്ള കുട്ടികൾക്കായി ഡേ കെയർ സെന്റർ പ്രവർത്തിക്കുന്നു. അവധിക്കാല സമയത്ത് കൂട്ടികൾക്ക് അഡ്മിഷൻ എടുക്കുന്നതിനും സൗകര്യമുണ്ട്. ഡേ കെയർ സെന്റർലേക്ക് അഡ്മിഷൻ ആവശ്യമുള്ളവർ വനിതാ വികസന കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ജില്ലാ ഓഫീസ്: 8281552350, ഡേ കെയർ: 9562919882.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

