എം.സി. റോഡിൽ അപകടം ; ഒന്നിന് പിറകെ ഒന്നായി ആറു കാറുകൾ കൂട്ടിയിടിച്ചു

Kerala Pathanamthitta
Print Friendly, PDF & Email

പന്തളം: ശക്തമായ മഴയിൽ എം.സി റോഡിൽ ആറു കാറുകൾ കൂട്ടിയിടിച്ചു. പറന്തൽ മൈനാഗപ്പള്ളി ജങ്ഷന് സമീപം വൈകിട്ട് അഞ്ചരയോടെയാണ് അപകടം. അടൂർ ഭാഗത്തു നിന്നും പന്തളത്തേക്ക് വരികയായിരുന്ന കാറുകൾ ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന നിലയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *