പത്തനംതിട്ട: കേരള സ്റ്റേറ്റ് പെൽഷനേഴ്സ് അസോസിയേഷൻ ആറൻമുള നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ പെൻഷനും,ശബളവും ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പത്തനംതിട്ട ട്രഷറിയുടെ മുൻപിൻ നടത്തിയ ധർണ്ണ ജില്ലാ സെക്രട്ടറി വിൽസൺ തുണ്ടിയത്ത് ഉദ്ഘാടനം ചെയ്തു.പിണറായി സർക്കാരിന്റെ അഴിമതിയും,ധൂർത്തും,വിരുന്നും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.ഗിവർഗീസ്സ് പി.അദ്ധ്യക്ഷത വഹിച്ചു.പി.എ.മീരാപിള്ള,എം.പി.മോഹനൻ,കെ.ജി.റെജി.,രാജൻ പടിയറ,എസ്.മാത്യു,കെ.ഹാഷിം,,എം.എ.മുഹമ്മദ് അലി,മുഹമ്മദ് സലിം എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ ക്യാപ്ഷൻ-
കെ.എസ്.എസ്.പി.എ.ആറൻമുള നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ പെൻഷൻ കൃത്യമായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പത്തനംതിട്ട ട്രഷറിയുടെ മുൻപിൻ നടത്തിയ പ്രതിഷേധ ധർണ്ണ ജില്ലാ സെക്രട്ടറി വിൽസൺ തുണ്ടിയത്ത് ഉദ്ഘാടനം ചെയ്യുന്നു.
What do you feel about this post?
Like
Love
Happy
Haha
Sad

