ജനങ്ങളെ കുഴിയിൽ ചാടിക്കാതെ, അധികാരികളെ കണ്ണ് തുറക്കൂ.. !!

Kerala Pathanamthitta

പത്തനംതിട്ട – മുൻസിപ്പൽ പാർക്കിലേക്ക് കയറുന്ന പ്രധാന കവാടത്തിന്റെ അവസ്ഥയാണിത്. നടപ്പാതയുടെ ഒരു ഭാഗത്തിന്റെ മണ്ണ് ഇടിഞ്ഞ് ഇളകി അപകടാവസ്ഥയിലാണ്, ഇതിനു മുകളിലൂടെ നടക്കുമ്പോൾ തറ ഓട് ഇളകി വീണ് പരിക്ക് പറ്റുവാൻ സാദ്ധ്യത വളരെ കൂടുതലാണ്, ദിവസവും നൂറുകണക്കിന് കുട്ടികളും മുതിർന്നവരും വരുന്ന പാർക്കാണ് ഇത്, അധികാരികൾ എത്രയും വേഗം വേണ്ട നപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസിയും, കോൺഗ്രസ് നേതാവുമായ എം എ സിദ്ധീഖ് ആവശ്യപ്പെട്ടു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *