നാല്പത്തിയൊന്നു ദിവസം നീണ്ടു നിന്ന മണ്ഡല കാല ഉത്സവത്തിന് സമാപനമായി. ശബരിമല ശ്രീധർമശാസ്താ ക്ഷേത്ര നടയടച്ചു. രാത്രി 9.55 ഹരിവരാസനം പാടി. രാത്രി 10 ന് ക്ഷേത്രം മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരിയാണ് നടയടച്ചത് എക്സിക്യൂട്ടീവ് ഓഫീസർ വി. കൃഷ്ണകുമാർ അഡ്മിനിസ്ടേറ്റീവ് ഓഫീസർ ഒ ജി ബിജു അസി. എക്സിക്യുട്ടീവ് ഓഫീസർ വിനോദ് കുമാർ എന്നിവരുടെയുംദേവസ്വം ജവനക്കാരുടേയും സാന്നിദ്ധ്യത്തിലാണ് നടയടച്ചത് മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്രനട ഡിസംബർ 30 ന് വൈകീട്ട് തുറക്കും.
நாற்பத்தொரு நாட்கள் நடைபெற்ற மண்டல கால திருவிழா நிறைவு பெற்றது. சபரிமலை ஸ்ரீதர்ம சாஸ்தா கோவில் கட்டப்பட்டது.
இரவு 9.55 ஹரிவராசனம் பாடினார். இரவு 10 மணிக்கு கோயில் மேல்சாந்தி பி.என்.மகேஷ் நம்பூதிரி, செயல் அலுவலர் வி.
கிருஷ்ணகுமார் நிர்வாக அதிகாரி ஓ.ஜி.பிஜு உதவி. செயல் அலுவலர் வினோத்குமார் மற்றும் தேவசம் ஜவான்கள் முன்னிலையில் விழா நடந்தது.


