അതിഥി തൊഴിലാളി യൂണിയൻ ( CITU )

Kerala Pathanamthitta

കോന്നി – അതിഥി തൊഴിലാളി യൂണിയൻ ( CITU ) കോന്നി ഏരിയാ കൺവൻഷൻ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസ് ഹാളിൽ CITU ജില്ലാ സെക്രട്ടറി സ: പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. CITU ഏരിയാ പ്രസിഡൻ്റ് സ : എം.എസ്.ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ വർക്കേഴ്സ് യൂണിയൻ ( CITU ) ഏരിയാ കമ്മിറ്റിയംഗം ഷാഹീർ പ്രണവം, CITU ജില്ലാ കമ്മിറ്റിയംഗം എ. കുഞ്ഞുമോൻ, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം അലീഷാ പോൾ, കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റിയംഗം പ്രദീപ് കുമാർ, ജൂവൽ ഷേക്ക് എന്നിവർ പ്രസംഗിച്ചു.

പുതിയ ഏരിയാ ഭാരവാഹികളായി എം.എസ്.ഗോപിനാഥൻ (പ്രസിഡൻ്റ്), അക്രം, മിജന്നൂർ ( വൈസ് പ്രസിഡൻ്റുമാർ ) ഷാഹീർ പ്രണവം ( സെക്രട്ടറി ), ജൂവൽ ഷേക്ക്, റിയാജ് ഇസ്ലാം ( ജോയിൻ്റ് സെക്രട്ടറിമാർ ) എന്നിവരെ തിരഞ്ഞെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *