ഓമല്ലൂരിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം: ആളെ തിരിച്ചറിഞ്ഞിട്ടില്ല :

Crime Pathanamthitta
Print Friendly, PDF & Email

ഓമല്ലൂർ – പള്ളത്ത് ഭാഗത്ത് കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് റോയൽ ഗ്യാസ് ഏജൻസി ഗോഡൗണിന് സമീപമുള്ള റോഡരികിൽ മൃതദേഹം കണ്ടത്. സമീപത്ത് മണ്ണെണ്ണ കന്നാസ്, തീപ്പെട്ടി, ടോർച്ച് എന്നിവ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *