കായിക പ്രതിഭകൾക്ക് ജോയ് ആലുക്കാസിന്റെ ആദരവ്

Pathanamthitta Sports
Print Friendly, PDF & Email

തിരുവല്ല – സ്കൂൾ കായിക മേളയിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടി വെള്ളി മെഡൽ കരസ്ഥമാക്കിയ ഇരവിപേരൂർ സെന്റ്. ജോൺസ് ഹയർസെക്കണ്ടറി സ്കൂളിലെ കുമാരി എയ്ഞ്ചലിൻ ആൻ ടോമിനെയും ഹെഡ് കോച്ച് അനീഷ് തോമസ്, കോച്ച് ഹരീഷ് ഓ ആർ, ഷേബാ ഡാനിയേൽ എന്നിവരെ ആദരിച്ചു. തിരുവല്ല ജോയ്ആലുക്കാസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ മാൾ മാനേജർ ഷെൽട്ടൻ വി റാഫേൽ പൊന്നാടയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. പ്രിൻസിപ്പാൾ ശ്രീ. സ്റ്റീഫൻ ജോർജ്, ശ്രീ. സിജോ ജോസഫ്, ശ്രീ. ജെൻസൺ ജോർജ്, ശ്രീ. രാകേഷ് പി, ശ്രീ. വിജയ് പോൾ, ശ്രീ. സലിമോൻ ഫിലിപ്പ് മറ്റ് സ്റ്റാഫ് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *