കോഴഞ്ചേരി പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്സിൽ നിന്ന് അലങ്കാര ഇനം മത്സ്യകുഞ്ഞുങ്ങളെ ഇന്ന് (സെപ്റ്റംബർ 30) രാവിലെ പത്ത് മുതൽ വൈകിട്ട് നാലു വരെ വിതരണം ചെയ്യും. മത്സ്യ കുഞ്ഞുങ്ങൾക്ക് സർക്കാർ നിശ്ചയിച്ച നിരക്കിൽ വില ഈടാക്കും. ഫോൺ : 9846604473, 0468 2214589.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

