വിമുക്തഭടന്മാർക്കും, കുടുംബാംഗങ്ങൾക്കും സൗജന്യ കമ്പ്യൂട്ടർ കോഴ്സുകൾ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – വിമുക്തഭടന്മാർ, വിധവകൾ, ആശ്രിതർ എന്നിവരുടെ പുനരധിവാസത്തിന്റെ ഭാഗമായി കെൽട്രോൺ മുഖേന കമ്പ്യൂട്ടർ കോഴ്സുകൾ സൗജന്യമായി നടത്തുന്നു. ഡിസിഎ, സിസിടിവി കോഴ്സുകൾ ഒക്ടോബർ ആദ്യവാരം തുടങ്ങും. താത്പര്യമുളളവർ 9526229998, 8547632016 എന്ന ഫോൺ നമ്പറിലോ, ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, ടവർ ഇ പാസ് ബിൽഡിംഗ്, ഗവ. ഹോസ്പിറ്റലിന് പുറകുവശം, അടൂർ എന്ന വിലാസത്തിലോ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *