ഹൃദയാഘാതം മൂലം മരണമടഞ്ഞ റോബിയുടെ സംസ്കാരം ശനിയാഴ്ച

Pathanamthitta Kerala

തുമ്പമൺ : തട്ടയിൽ, പടുക്കൊട്ടുക്കൽ റോബി ഭവനിൽ പി ജി തോമസിന്റെയും കുഞ്ഞൂഞ്ഞമ്മ തോമസിന്റെയും മകൻ റോബി തോമസ് (43)(സ്റ്റാഫ്,സെൻറ് ജോൺ സ്കൂൾ തുമ്പമൺ ) ഹൃദയാഘാതം മൂലം നിര്യാതനായി. ഭാര്യ: ബിൻസി റോബി (അദ്ധ്യാപിക, സെൻറ് ജോൺസ് സ്കൂൾ തുമ്പമൺ) ചന്ദനപ്പള്ളി വട്ട മുരുപ്പേൽ ബിജു ഭവൻ കുടുംബാംഗമാണ്. കൊല്ലം, കരിപ്ര സന്തോഷ് ഭവനിൽ സന്തോഷ് ചെറിയാന്റെ ഭാര്യ റീന സഹോദരിയാണ്. സംസ്കാര ശുശ്രൂഷ 02.09.2023 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ഭവനത്തിലെ ശുശ്രൂഷയെ തുടർന്ന് മൂന്നുമണിക്ക് തട്ടിയിൽ സെൻറ് ജോർജ് ഓർത്തഡോക്സ് സിംഹാസന പള്ളി സെമിത്തേരിയിൽ. ഭൗതികശരീരം 9 മണിക്ക് തുമ്പമൺ സെന്റ് ജോൺസ് സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കുകയും തുടർന്ന് വിലാപയാത്യാ ഭവനത്തിൽ എത്തിച്ചേരുന്നതാണ് ബന്ധുമിത്രാദികൾ സുഹൃത്തുക്കൾ ഇത് ഒരു അറിയിപ്പായി സ്വീകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു..

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *