സുഹൃത്ത് വന്നു കണ്ടു ; കോടികൾ വിലയുള്ള സമ്മാനങ്ങൾ നൽകി ;

Crime Cinema Fashion

മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മലയാളത്തിലെ പ്രമുഖ നടി നവ്യ നായരെ ഇ.ഡി. ചോദ്യം ചെയ്തു. അനധികൃത സ്വത്ത് സമ്പാദന കേസിൽ അറസ്റ്റിലായ മുൻ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നടിയെ ചോദ്യം ചെയ്തത്. സച്ചിൻ സാവന്ത് നവ്യാ നായർക്ക് കോടികൾ വിലയുള്ള ആഭരണങ്ങൾ അടക്കമുള്ള സമ്മാനങ്ങൾ നൽകിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. എന്നാൽ സച്ചിൻ സാവന്ത് തൻറെ സുഹൃത്താണെന്നും അതിനുമപ്പുറമുള്ള അടുപ്പം ഇയാളുമായില്ലെന്ന് നടി ചോദ്യം ചെയ്യലിൽ വ്യക്തമാക്കി.

പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ മാത്യു സാമുവേൽ ഈ സംഭവത്തെ കുറിച്ച് ഫേസ്‌ബുക്കിൽ കുറിച്ചത് …

പത്തു പ്രാവശ്യം മുംബൈ മുൻ ഡെപ്യൂട്ടി ഡയറക്ടർ (ED) സച്ചിൻ സവാന്ത് നവ്യയെ കാണാൻ തൃശ്ശൂരിൽ എത്തി, 4 കോടിയിൽ പരം രൂപയുടെ പലതും നവ്യക്ക് സമ്മാനിച്ചു, നവ്യ പറയുന്നത് സുഹൃത്ത്‌ ബന്ധം മാത്രം 🤭🤭🤭
My take- കേരളത്തോട് പ്രത്യേകിച്ച് മലയാളികളോട് ED വിവേചനം അവസാനിപ്പിക്കണം 🤪🤪🤪🤪

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *