സ്കൂട്ടറിന്റെ പിന്നിൽ ടോറസ് ഇടിച്ച് യുവാവ് മരിച്ചു

Pathanamthitta
Print Friendly, PDF & Email

അടൂർ – മണക്കാല കളീയ്ക്കൽ [അവിട്ടം ] രാജേഷ് (34) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അടൂർ പാലപ്പുറത്ത് ലാലൻ (52) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 7.30 മണിയോടെ എം.സി.റോഡിൽ കുരമ്പാല പെട്രോൾ പമ്പിന് സമീപം വച്ചായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *