ഖാഇദേ മില്ലത്ത് സെന്റർ ഫണ്ട് സമാഹരണം നടത്തി.

Pathanamthitta

പത്തനംതിട്ട : ഡൽഹിയിൽ മുസ്ലിം ലീഗ് നിർമിക്കുന്ന ആസ്ഥാന മദിരമായ ഖാഇദേ മില്ലത്ത് സെന്റർ നുള്ള ഫണ്ട് സമാഹരണം നടത്തി.
മുസ്ലിം ലീഗ് പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആദ്യ തുക വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി ഷീന പടിഞ്ഞാറ്റക്കരയിൽ നിന്ന് യൂത്ത് ലീഗ് ദേശിയ സെക്രട്ടറി ഫൈസൽ ബാബു ഏറ്റുവാങ്ങി. സംസ്ഥാ സെക്രട്ടേറിയേറ്റ് അംഗം കെ. ഇ അബ്ദുൽ റഹ്‌മാൻ, ഹമീദലി കാസർഗോഡ്, ജില്ലാ പ്രസിഡന്റ് ഹമീദ്, സെക്രട്ടറി സമദ് മേപ്രത്ത്, സജീർ പെരുങ്ങാട്, അഡ്വ: ഹൻസലഹ് മുഹമ്മദ്, നൈസാമുദീൻ, നൗഷാദ് അടൂർ , അസീസ് ചുങ്കപ്പാറ എന്നിവർ പങ്കെടുത്തു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *