വൈറൽ ആവാൻ…”: ഓടുന്ന ട്രെയിനിന് മുകളിൽ നിന്ന് യോഗാഭ്യാസം;

India
Print Friendly, PDF & Email

UP – സഞ്ചരിക്കുന്ന ചരക്കുതീവണ്ടിയുടെ മുകളില്‍ നിന്നും യോഗ ചെയ്ത വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര യോഗ ദിനത്തിലാണ് ട്രെയിനിന് മുകളില്‍ നിന്ന് രണ്ടു വിദ്യാര്‍ഥികള്‍ യോഗ ചെയ്തത്. സംഭവത്തില്‍ 19ഉം 22ഉം വയസ് പ്രായമുള്ള കോളജ് വിദ്യാര്‍ഥികളെ ആര്‍.പി.എഫാണ് പിടികൂടിയത്.

ട്രെയിൻ ഒരു ജലാശയത്തിന് മുകളിലൂടെ പോവുമ്ബോഴായിരുന്നു ഇവരുടെ അഭ്യാസപ്രകടനം. ഇതിന്റെ വിഡിയോ പുറത്ത് വന്നതോടെ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. പിന്നാലെ ഇരുവരേയും ആര്‍.പി.എഫ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *