ഡോക്ടറുടെയും, ഫാർമസിസിസ്റ്റിന്റെയും ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യൂ

Idukki
Print Friendly, PDF & Email

ഇടുക്കി – വാത്തിക്കുടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വൈകുന്നേരങ്ങളിൽ ആരംഭിക്കുന്ന ഒ.പിയിലെക്ക് ഡോക്ടറെയും, ഫാർമസിസിസ്റ്റിനെയും ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു .എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത, പ്രായപരിധി 60 വയസ് .ബി.ഫാം,ഡി ഫാം, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് ഫാർമസിസ്റ്റ് തസ്തികയിലേക്കുളള യോഗ്യത.പ്രായപരിധി 45 വയസ്സ്.നിർദിഷ്ട യോഗ്യതയുളള ഉദ്യോഗാർഥികൾ ജൂലൈ 03 ന് രാവിലെ 10.30 ന് മുൻപായി വാത്തിക്കുടി സിഎച്ച്സിയിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പൂരിപ്പിച്ച അപേക്ഷയുമായി ഹാജരാകണം. ഇന്റർവ്യു സമയം രാവിലെ 11.00 മണി.

Leave a Reply

Your email address will not be published. Required fields are marked *